Dileep Issue: Social Media attacks Uthara Unni instead of Urmila Unni <br />ഊര്‍മ്മിള ഉണ്ണിയുടെ ഫേസ്ബുക്ക് പേജില്‍ കയറി ആളുകള്‍ കണക്കിന് പൊങ്കാലയിട്ടു. ഇതോടെ നടിക്ക് പേജ് ഡീആക്ടിവേറ്റ് ചെയ്യേണ്ടതായി വന്നു. അതുകൊണ്ടും തീര്‍ന്നില്ല, മകള്‍ ഉത്തര ഉണ്ണിക്ക് നേരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. <br />#Dileep #ActressCase